IndiaLatest

രാജ്യത്ത് 27,176 പേര്‍ക്ക് കൊവിഡ്

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,176 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 284 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 3.51 ലക്ഷം സജീവ കേസുകളാണ് നിലവിലുള്ളത്. 38,012 പേര്‍ കൂടി നെഗറ്റീവായതോടെ ആകെ രോഗമുക്തര്‍ 3,25,22,171 ആയി. ഇതുവരെ 75.89 കോടി ഡോസ് വാക്‌സീന്‍ നല്‍കി. ആകെ 54.60 കോടി പരിശോധനകളാണു നടന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button