LatestThiruvananthapuram

സം​​​​സ്ഥാ​​​​ന​​​​ത്തെ നാ​​​​ല് ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ ഇ​​​​ന്ന് കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ന്‍ ഡ്രൈ ​​​​റ​​​​ണ്‍

“Manju”

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം : കേരത്തിലെ നാ​​​​ല് ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ന്‍ ഡ്രൈ ​​​​റ​​​​ണ്‍ ഇ​​​​ന്ന് . തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, വ​​​​യ​​​​നാ​​​​ട്, ഇ​​​​ടു​​​​ക്കി, പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​ണ് ഡ്രൈ ​​​​റ​​​​ണ്‍ ന​​​​ട​​​​ത്തു​​​​ക .

രാ​​​​വി​​​​ലെ 9 മു​​​​ത​​​​ല്‍ 11 വ​​​​രെ​​​​യാ​​​​ണ് ഡ്രൈ ​​​​റ​​​​ണ്‍ . തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​യി​​​​ലെ പൂ​​​​ഴ​​​​നാ​​​​ട് പ്രാ​​​​ഥ​​​​മി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്രം, പേ​​​​രൂ​​​​ര്‍​​​​ക്ക​​​​ട ജി​​​​ല്ലാ മാ​​​​തൃ​​​​ക ആ​​​​ശു​​​​പ​​​​ത്രി, കിം​​​​സ് ആ​​​​ശു​​​​പ​​​​ത്രി, ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ലെ വാ​​​​ഴ​​​​ത്തോ​​​​പ്പ് പ്രാ​​​​ഥ​​​​മി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്രം, പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ നെ​​​​ന്മാ​​​​റ സാ​​​​മൂ​​​​ഹ്യാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്രം, വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ കു​​​​റു​​​​ക്കാ​​​​മൂ​​​​ല പ്രാ​​​​ഥ​​​​മി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്രം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഡ്രൈ ​​​​റ​​​​ണ്‍ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഡ്രൈ ​​​​റ​​​​ണ്‍ ന​​​​ട​​​​ക്കു​​​​ന്ന ഓ​​​​രോ കേ​​​​ന്ദ്ര​​​​ത്തിലും 25 ആ​​​​രോ​​​​ഗ്യ പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ക​​​​ര്‍ വീ​​​​ത​​​​മാ​​​​ണ് ഡ്രൈ ​​​​റ​​​​ണ്ണില്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ക. എ​​​​ല്ലാ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും വാ​​​​ക്സി​​​​ന്‍ കാ​​​​രി​​​​യ​​​​ര്‍ ഉ​​​​ള്‍​​​​പ്പെ​​​​ടെ​​​​യു​​​​ള്ള എ​​​​ല്ലാ സ​​​​ജ്ജീ​​​​ക​​​​ര​​​​ണ​​​​വും ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട് .

Related Articles

Back to top button