LatestThiruvananthapuram

വെ​ട്ടേ​റ്റ് മ​ധ്യ​വ​യ​സ്ക​ന്‍ മ​രി​ച്ചു; സു​ഹൃ​ത്ത് ഒ​ളി​വി​ല്‍

“Manju”

തി​രു​വ​ന​ന്ത​പു​രം: വാ​ക്കു ത​ര്‍​ക്ക​ത്തി​നി​ടെ തി​രു​വ​ന​ന്ത​പു​ര​ത്തു​മ​ധ്യ​വ​യ​സ്ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. അ​യി​രൂ​പ്പാ​റ സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ന്‍ (57) ആ​ണു മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ പോ​ത്ത​ന്‍​കോ​ട് വ​ച്ചു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​ണു രാ​ധാ​കൃ​ഷ്ണ​നു വെ​ട്ടേ​റ്റ​ത്. കാ​ലി​ല്‍ വെ​ട്ടേ​റ്റ രാ​ധാ​കൃ​ഷ്ണ​ന്‍ റോ​ഡ​രി​കി​ല്‍ ര​ക്തം വാ​ര്‍​ന്നു കി​ട​ക്കു​ന്ന​തു ക​ണ്ട വ​ഴി​യാ​ത്ര​ക്കാ​ര​നാ​ണു പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് രാ​ധാ​കൃ​ഷ്ണ​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​വി​ലെ ഏ​ഴോ​ടെ മ​രി​ച്ചു. സു​ഹൃ​ത്താ​യ അ​നി​ലാ​ണ് ത​ന്നെ വെ​ട്ടി​യ​തെ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ രാ​ധാ​കൃ​ഷ്ണ​ന്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ത്ത​ന്‍​കോ​ട് പോ​ലീ​സ് പ​റ​ഞ്ഞു.

Related Articles

Back to top button