ErnakulamKeralaLatest

വിവാഹിതരായി

“Manju”

ചന്ദിരൂര്‍ : ആലപ്പുഴ പട്ടണക്കാട് പീടിയേക്കല്‍ പറമ്പില്‍ സുകുമാരന്റെയും ചന്ദ്രികയുടെയും മകള്‍ രജിത കുമാരിയും, ചേര്‍ത്തല പടിഞ്ഞാറെ രാമച്ചേഴത്ത് സി.എം. സി. -4 ഇടപ്പറമ്പില്‍ രാജപ്പന്‍ പൊന്നമ്മ ദമ്പതികളുടെ മകന്‍ നിത്യാനന്ദനും തമ്മിലുളള വിവാഹം 2021 ജനുവരി 5-ാം തീയതി ജന്മഗൃഹം, ശാന്തിഗിരി ആശ്രമം, ചന്ദിരൂര്‍ ബ്രാഞ്ചില്‍ വെച്ച് നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

Related Articles

Back to top button