KeralaLatestThiruvananthapuram

സീറ്റ് ഒഴിവ്

“Manju”

തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മരിയാപുരം ഗവ. ഐ.റ്റി.ഐയില്‍ കാര്‍പെന്റര്‍ ട്രേഡില്‍ സീറ്റ്് ഒഴിവുള്ളതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ഒരുവര്‍ഷമാണ് കോഴ്സ് ദൈര്‍ഘ്യം. പഠനയാത്ര, സ്‌റ്റൈപെന്റ്, ലംപ്സം ഗ്രാന്‍ഡ്, ഭക്ഷണം, യൂണിഫോം എന്നിവയും ഫീസും സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2234230, 9605235311.

Related Articles

Back to top button