IndiaKeralaLatest

ശുചീകരണ തൊഴിലാളികൾക്കു ആരോഗ്യ സംരക്ഷണ കിറ്റ് വിതരണം ചെയ്തു

“Manju”

പാലാ: ജീസസ് യൂത്ത് പാലാ നല്ല അയൽക്കാരൻ നന്മക്കൊപ്പം എന്ന ആശയത്തിന്റെ ഭാഗമായി ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പാലാ ജീസസ് യൂത്ത് അംഗങ്ങൾ പാലാ നഗരസഭയിലെ 25 ശുചീകരണ തൊഴിലാളികൾക്ക് കിറ്റ് വിതരണം ചെയ്തു.
നഗരസഭാ അദ്ധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറക്കരയുടെ സാന്നിദ്ധ്യത്തിൽ ആരോഗ്യ സംരക്ഷണ കിറ്റ് വിതരണം ചെയ്തു.

Related Articles

Back to top button