KeralaLatestMalappuram

ദേ​ശീ​യ​പാ​ത 66 ആ​റു​വ​രി പാ​ത​യാ​ക്കി ഇ​ര​ട്ടി​പ്പി​ക്കുന്നു

“Manju”

ന്യൂ​ഡ​ല്‍​ഹി: മ​ല​പ്പു​റം ജി​ല്ല​യു​ടെ ര​ണ്ട​തി​ര്‍​ത്തി​ക​ള്‍ ബ​ന്ധി​പ്പി​ക്കു​ന്ന രാ​മ​നാ​ട്ടു​ക​ര​യി​ല്‍നി​ന്ന്​ വ​ളാ​ഞ്ചേ​രി വ​രെ ദേ​ശീ​യ​പാ​ത 66 ആ​റു​വ​രി പാ​ത​യാ​ക്കി ഇ​ര​ട്ടി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്കും വ​ളാ​ഞ്ചേ​രി-​കാ​പ്പി​രി​ക്കാ​ട് റോ​ഡി​നും നാ​ലാ​യി​ര​ത്തി​ല​ധി​കം കോ​ടി രൂ​പ അ​നു​വ​ദി​ച്ചെ​ന്ന്​ എം.​പി​മാ​രാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​റും വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.മ​ല​പ്പു​റ​ത്തിന്റെ ഗ​താ​ഗ​ത മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന പ​ദ്ധ​തി​ക​ളാ​ണി​തെ​ന്ന്​ ഇ​രു​വ​രും വ്യ​ക്ത​മാ​ക്കി.

 

 

Related Articles

Back to top button