KeralaKozhikodeLatest

കോഴിക്കോട്​ 13കാരന്​ ഷിഗല്ല സ്​ഥിരീകരിച്ചു

“Manju”

സിന്ധുമോൾ. ആർ

കോഴിക്കോട്​: കോഴിക്കോട്ട്​ മലയോര മേഖലയിലും ഷിഗല്ല സ്​ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രോഗം സ്​ഥിരീകരിച്ചത് കൂടരഞ്ഞി പഞ്ചായത്തിലെ 13കാരനാണ്​​. ഷിഗല്ല ബാധിച്ച്‌ കോഴിക്കോട്​ കോട്ടാംപറമ്പില്‍ 11കാരന്‍‌​ മരിച്ചിരുന്നു. കൂടാതെ കുട്ടിയുടെ സംസ്​കാര ചടങ്ങില്‍ പ​ങ്കെടുത്ത 56 പേര്‍ക്ക്​ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തുകയും അഞ്ചുപേര്‍ക്ക്​ രോഗം സ്​ഥിരീകരിക്കുകയും ചെയ്​തു.

Related Articles

Back to top button