KeralaLatest

ഫോട്ടോയ്ക്കു പോസ് ചെയ്യാന്‍ ആറ്റിലിറങ്ങിയ 14 വയസ്സുകാരന്‍ മുങ്ങി മരിച്ചു

“Manju”

രണ്ടര വയസ്സുകാരന്‍ തോട്ടില്‍ മുങ്ങി മരിച്ചു – East Coast Daily Malayalam

ശ്രീജ.എസ്

കൊട്ടിയം : ഫോട്ടോയ്ക്കു പോസ് ചെയ്യാനായി ആറ്റില്‍ ഇറങ്ങിയ 14 വയസ്സുകാരന്‍ മുങ്ങി മരിച്ചു. പട്ടത്താനം ജനകീയ നഗര്‍ 167 വിമലാംബിക കോട്ടേജില്‍ ശബരി രാജായുടെയും വിജിയുടെയും മകന്‍ അരുണ്‍ ആണു മരിച്ചത്. കൊല്ലം ക്രിസ്തുരാജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. അരുണിനൊപ്പം ഒഴുക്കില്‍പ്പെട്ട അയല്‍വാസിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.ഇന്നലെ ഉച്ചയ്ക്ക് 2നു കുണ്ടുമണ്‍ ആറ്റിലായിരുന്നു സംഭവം. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരട്ട സഹോദരിയായ അലീന, അയല്‍വാസിയായ കണ്ണന്‍, തഴുത്തല സ്വദേശി സിബിന്‍ എന്നിവര്‍ക്കൊപ്പം അരുണ്‍ കുണ്ടുമണ്‍ പാലത്തിനടുത്ത് എത്തിയത്. ആറ്റില്‍ ഇറങ്ങി ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ അരുണും കണ്ണനും കയത്തില്‍പ്പെടുകയായിരുന്നു.

Related Articles

Back to top button