KeralaLatest

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി ആറ്റിങ്ങലില്‍

“Manju”

സ്വര്‍ണാഭരണ രംഗത്ത് 160 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം തിരുവനന്തപുരം ആറ്റിങ്ങലില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഡിസംബര്‍ 21 ബുധനാഴ്ച രാവിലെ 10.30 ന് നടക്കുന്ന ചടങ്ങില്‍ 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെയും സിനിമാതാരം ഹണി റോസും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. ഉദ്ഘാടനം കാണാനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 5 പേര്‍ക്ക് സ്വര്‍ണനാണയങ്ങളും 3 പേര്‍ക്ക് ബോചെയോടൊപ്പം റോള്‍സ് റോയ്‌സില്‍ യാത്രയും സമ്മാനമായി നേടാം.

Related Articles

Back to top button