IndiaLatest

ഡോളർ കടത്ത് കേസ്; രണ്ട് വിദേശ മലയാളി വ്യവസായികളെ നാട്ടിൽ എത്തിച്ചു ചോദ്യം ചെയ്യും

“Manju”

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴിയുള്ള ഡോളർ കടത്ത് കേസില്‍ രണ്ട് വിദേശ മലയാളി വ്യവസായികളെ പതിനാലാം തീയതി കസ്റ്റംസ് ചോദ്യം ചെയ്യും .ദുബായിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശികളെ ആണ് ചോദ്യം ചെയ്യുന്നത്

മലപ്പുറം സ്വദേശികളായ ലാഫിർ മുഹമ്മദ്,മുഹമ്മദ് കിരൺ എന്നിവരെയാണ്‌ അടുത്ത ആഴ്ച നാട്ടിൽ എത്തിച്ചു ചോദ്യം ചെയ്യുന്നത് .കോൺസുലേറ്റ് വഴി കടത്തിയ ഡോളർ വിദേശത്ത് വാങ്ങിയത് ഇവരാണെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. കടത്തി കൊണ്ട് വന്ന ഡോളർ വിദ്യാഭ്യാസ മേഖലയിൽ അടക്കം നിക്ഷേപിച്ചു എന്നും കണ്ടെത്തിയിട്ടുണ്ട്‌.

Related Articles

Back to top button