ശ്രീജ.എസ്
തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ പരിഷ്കരിച്ച ശമ്പളം ഏപ്രില്‍ മുതല്‍ നല്‍കുമെന്ന് ധനമന്ത്രി. ശമ്പള പരിഷ്കരണം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കുമെന്നും വ്യക്തമാക്കി .
അതേസമയം ശമ്പള പരിഷ്കരണ റിപ്പോര്‍ട്ടിന് എതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക് കടക്കുകയാണ്.ഫെബ്രുവരി പത്തിന് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ സൂചനാ പണിമുടക്ക് നടത്തുമെന്നും അറിയിച്ചു .