KeralaLatestThiruvananthapuram

ആറ്റിങ്ങല്‍ മണ്ഡ‌ലത്തില്‍ 675 പേര്‍ നിരീക്ഷണത്തില്‍

“Manju”

സിന്ധുമോള്‍ ആര്‍

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കൊവിഡ് നിരീക്ഷകരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ബുധനാഴ്ചത്തെ കണക്ക് അനുസരിച്ച്‌ 675 പേരാണ് നിരീക്ഷണത്തിലെന്ന് അധികൃതര്‍ പറഞ്ഞു. ആറ്റിങ്ങല്‍ നഗരസഭാ പരിധിയില്‍155 പേരാണ് നിരീക്ഷണത്തിലുള്ളത്. വക്കം-47,​ കരവാരം- 90,​ കിളിമാനൂര്‍- 48,​ പഴയകുന്നിന്‍മേല്‍- 30,​ പുളിമാത്ത്- 66,​ നഗരൂര്‍- 51,​ ചെറുന്നിയൂര്‍- 60,​ ഒറ്റൂര്‍- 57,​ മണമ്പൂര്- 71 എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളത്.

Related Articles

Back to top button