LatestThiruvananthapuram

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തി.

“Manju”

ജ്യോതിനാഥ് കെ പി

കിളിമാനൂർ : കിളിമാനൂർ ഇരട്ടച്ചിറ ജംഗ്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ 40 വയസ്സ് തോന്നിക്കുന്ന പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സമീപം KL-27-E-6732 നമ്പർ രജിസ്ട്രേഷനിലുള്ള ഇരുചക്രവാഹനവും പാർക്ക് ചെയ്തിട്ടുണ്ട്.

Related Articles

Back to top button