InternationalLatest

ഇന്ത്യയോട് മാപ്പ് പറഞ്ഞ് ഓസ്ട്രലിയന്‍ ക്രിക്കറ്റ് താരം

“Manju”

സിഡ്‌നി: എസ്​.സി.ജിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെ ആസ്​ട്രേലിയന്‍ കാണികളില്‍ നിന്ന് നേരിട്ട വംശീയാധിക്ഷേപത്തില്‍ പേസ്​ ബൗളര്‍ മുഹമ്മദ് സിറാജിനോടും ടീം ഇന്ത്യയോടും ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ മാപ്പു ചോദിച്ചു. വംശീയത ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മാപ്പുപറയുന്നതായും വാര്‍ണര്‍ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.

Related Articles

Back to top button