KeralaLatestThiruvananthapuram

ദിവംഗതനായി

“Manju”

തിരുവനന്തപുരം : മുറിഞ്ഞ പാലം സി. ആർ. എ 48 ൽ എൻ. പുരുഷോത്തമൻ നായർ ( റിട്ട. എൽ.ഐ.സി, പട്ടം) അന്തരിച്ചു. ശവസംസ്ക്കാരം വ്യാഴാഴ്ച്ച രാവിലെ 11.30 ന് ശാന്തി കവാടത്തിൽ നടക്കുമെന്ന് കുടുബാംഗങ്ങള്‍ അറിയിച്ചു.

മക്കൾ : സിന്ധു ബേബി.പി എസ് .( വൊക്കേഷണൽ ടീച്ചർ, വി.എച്ച്.എസ്.എസ് മഞ്ഞപ്പാറ), സന്തോഷ് ബാബു പി. ( സീനിയർ മാനേജർ, ഐ. റ്റി. ശാന്തിഗിരി), സതീഷ് . പി ( ഏഷ്യാനെറ്റ്).

മരുമക്കൾ : പത്മകുമാർ. സി ഇ.( ജനറൽ ആശുപത്രി), ശാലിനി. വി.കെ( എ. എക്സ്. ഇ, പി.ഡബ്ലിയു. ഡി.) ഹരിജ. കെ.എസ്( ടീച്ചർ, ഗവ: എം.ജി.എച്ച്. എസ്. എസ്, ചടയമംഗലം).

Related Articles

Back to top button