IndiaLatest

കര്‍ഷക സമരം: നാലംഗ സമിതിയില്‍ നിന്ന് പിന്മാറി ഭൂപീന്ദര്‍ സിങ് മന്‍

“Manju”

കർഷകസമരം: നാലംഗ സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മൻ പിന്മാറി | siraj daily -  latest news, breaking news, malayalm news, kerala, india, national,  international news, gulf news, sports news, health, tech ...

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച വിദഗ്ധ സ​മി​തി​യി​ല്‍ നി​ന്നും ഭൂ​പീ​ന്ദ​ര്‍ സിം​ഗ് മ​ന്‍ പി​ന്മാ​റി. പ്ര​സ്താ​വ​ന​യി​ല്‍ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം പിന്മാറ്റം വ്യക്തമാക്കിയത് .പ​ഞ്ചാ​ബി​ന്റെ​യോ ക​ര്‍​ഷ​ക​രു​ടെ​യോ താ​ത്പ​ര്യ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ക​ര്‍​ഷ​ക​രു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും വി​കാ​രം മാ​നി​ച്ചാ​ണ് സ്വതന്ത്ര തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

താ​ന്‍ എ​ല്ലാ​യ്‌​പ്പോ​ഴും ക​ര്‍​ഷ​ക​ര്‍​ക്കൊ​പ്പ​വും പ​ഞ്ചാ​ബി​നൊ​പ്പ​വും നി​ല്‍​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ക​ര്‍​ഷ​ക സ​മ​രം പ​രി​ഹ​രി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച നാ​ലം​ഗ സ​മി​തി​യി​ലെ അം​ഗ​മാ​യി​രു​ന്നു ഭൂ​പീ​ന്ദ​ര്‍ സിം​ഗ്.

 

Related Articles

Back to top button