KeralaLatestThiruvananthapuram

എല്ലാ വീട്ടിലും ലാപ്ടോപ്

“Manju”

എല്ലാ വീട്ടിലും ലാപ്ടോപ് ഉറപ്പാക്കും; സർവകലാശാലകൾക്ക് കിഫ്‌ബിയിൽ നിന്ന് രണ്ടായിരം കോടി അനുവദിക്കും, അഫിലിയേറ്റഡ് കോളജുകൾക്ക് ആയിരം കോടി

Laptop in Every Home: എല്ലാ വീട്ടിലും ഒരു ലാപ്‍ടോപ്പ് ഉറപ്പാക്കും; ബിപിൽ  വിഭാ ഗത്തിന് സബ്സിഡി - laptop in every home in kerala budget 2021  announcements thomas isaac | Samayam Malayalam

തിരുവനന്തപുരം: എല്ലാ വീട്ടിലും ലാപ്ടോപ് ഉറപ്പാക്കും. സർവകലാശാലകൾക്ക് കിഫ്‌ബിയിൽ നിന്ന് രണ്ടായിരം കോടി അനുവദിക്കും. അഫിലിയേറ്റഡ് കോളജുകൾക്ക് ആയിരം കോടി. സർവകലാശാലകളിൽ മുപ്പത് മികവിന്റെ കേന്ദ്രങ്ങൾ.സർവകലാശാലകളിൽ ആയിരം തസ്‌തികകൾ. ഉന്നതവിദ്യാഭ്യാസ മേഖലയിൽ അഞ്ച് ലക്ഷം വിദ്യാർഥികൾക്ക് കൂടുതൽ പഠനസൗകര്യം.

Related Articles

Check Also
Close
Back to top button