സിന്ധുമോൾ. ആർ
കൊച്ചി: ഇന്ന് സ്വര്‍ണ വില കൂടി . ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,565 രൂപയും പവന് 36,520 രൂപയുമായി. കഴിഞ്ഞ ദിവസം വരെ മാറ്റമില്ലാതെ വില തുടരുകയായിരുന്നു. ശനിയാഴ്ച പവന് 400 രൂപയുടെ കുറവുണ്ടായ ശേഷമാണ് ഇന്ന് വില വര്‍ധന രേഖപ്പെടുത്തിയത്.