കരുവാറ്റ : കരുവാറ്റ പഞ്ചായത്തിലുള്ള കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തി കോവിഡ് വാക്സിന് നല്കാന് ആരംഭിച്ചു. അഞ്ചാംവാര്‍ഡില്‍ പ്രസിഡന്റ് എസ്. സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് അംഗം ഷാജി കരുവാറ്റ, നോഡല്‍ ഓഫീസര്‍ ആര്. സേതുമാധവന്, ഡോ. ആതിര, ദീപ, അനുപമ, ജീന, ജയിന്, ലത എന്നിവര്‍ പങ്ക് എടുത്തു.
Related Articles
എംജി യൂണിവേഴ്സിറ്റിയിലെ തന്റെ നിയമനത്തിൽ വിശദീകരണവുമായി സാഹിത്യകാരി കെ ആർ മീര.
August 14, 2020 4:00 PM
സൗരവ് ഗാംഗുലിയുടെ സഹോദരന്റെ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും കൊറോണ സ്ഥിരീകരിച്ചു
June 20, 2020 5:25 PM
Check Also
Close
-
വാഹന നികുതി അടയ്ക്കേണ്ട അവസാന തീയതി നീട്ടിSeptember 30, 2021 5:44 PM