IndiaLatest

സ്വകാര്യതാനയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് വാട്സ്‌ആപ്പ്

“Manju”

സ്വകാര്യ നയത്തിൽ മാറ്റം വരുത്തിയിട്ടില്ല : വാട്സ്ആപ്പ് - Express Kerala

ശ്രീജ.എസ്

ന്യൂഡല്‍ഹി : സ്വകാര്യതാനയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് വാട്സ്‌ആപ്പ് അറിയിക്കുകയുണ്ടായി. പാര്‍ലമെന്ററി സമതിയ്ക്ക് മുന്നില്‍ ഹാജരായാണ് വാട്സപ്പ് നിലപാട് അറിയിച്ചിരിക്കുന്നത്.
ഇപ്പോള്‍ തങ്ങള്‍ ശ്രമിച്ചത് സ്വകാര്യത വ്യവസ്ഥകള്‍ കൂടുതല്‍ സുതാര്യമാക്കാനാണെന്നും അതില്‍ ചില തെറ്റിദ്ധാരണകള്‍ മാത്രമാണ് ഉണ്ടായതെന്നും വാട്സപ്പ് അറിയിക്കുകയുണ്ടായി. വാട്സപ്പ് പ്രതിനിധിയുടെ നിലപാടില്‍ പാര്‍ലമെന്ററി സമിതി ചര്‍ച്ചയ്ക്ക് ശേഷം തുടര്‍നടപടികള്‍ തിരുമാനിയ്ക്കും.

Related Articles

Back to top button