IndiaLatest

വിമാനം 16 മണിക്കൂര്‍ വൈകി

“Manju”

കരിപ്പൂര്‍: എയര്‍ ബബ്​ള്‍ കരാറിലെ അവ്യക്തതയെ തുടര്‍ന്ന്​ കോഴിക്കോട്​ വിമാനത്താവളത്തില്‍നിന്നുള്ള ദോഹ വിമാനം മണിക്കൂറുകളോളം വൈകി. വ്യാഴാഴ്​ച രാവിലെ 6.25ന്​​ വിമാനമാണ്​ വൈകിയത്​. ഇന്ത്യയും ഖത്തറും തമ്മിലുള്ള കരാര്‍ കാലാവധി ബുധനാഴ്​ച രാത്രിയോടെ അവസാനിച്ചിരുന്നു. ​ഇതോടെയാണ്​ യാത്ര പ്രതിസന്ധിയിലായത്​.95 യാത്രക്കാരാണ്​ വിമാനത്തിലുണ്ടായിരുന്നത്​.

Related Articles

Back to top button