IndiaLatest

അ​മി​ത്ഷാ ചെ​ങ്കോ​ട്ട‍​ സന്ദര്‍ശിക്കും

“Manju”

അ മി ത്ഷാ ചെ ങ്കോ ട്ട‍ സന്ദർശിക്കും

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ ഇ​ന്ന് ചെ​ങ്കോ​ട്ട സ​ന്ദ​ര്‍​ശിക്കാന്‍ സാധ്യത . ക​ര്‍​ഷ​ക റാ​ലി​ക്കി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അമിത്ഷായുടെ സ​ന്ദ​ര്‍​ശ​നം. പ​രുക്കേ​റ്റ പോ​ലീ​സു​കാ​രെ​യും അ​മി​ത്ഷാ ആ​ശു​പ​ത്രി​യി​ലെ​ത്തി കാ​ണു​മെ​ന്നാ​ണ് റിപ്പോര്‍ട്ടുകള്‍.

അ​തേ​സ​മ​യം, ക​ര്‍​ഷ​ക റാ​ലി​ക്കി​ടെ​യു​ണ്ടാ​യ ആക്രമണങ്ങള്‍ മോ​ദി സ​ര്‍​ക്കാ​രി​ന്റെ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് കുറ്റപ്പെടുത്തി . അതിര്‍ത്തികള്‍ ലംഘിച്ച്‌ ധാരണകള്‍ കാറ്റില്‍പ്പറത്തി സ​മ​ര​ത്തി​ലേ​ക്ക് നു​ഴ​ഞ്ഞു ക​യ​റി​യ അ​ക്ര​മി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​തെ ക​ര്‍​ഷ​ക​രെ ജ​യി​ലി​ല​ട​ക്കാ​നാ​ണ് നീ​ക്കം ന‌​ട​ക്കു​ന്ന​ത്. അ​മി​ത്ഷാ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ര​ണ്‍​ദീ​പ് സു​ര്‍​ജേ​വാ​ല ആ​വ​ശ്യ​പ്പെ​ട്ടു.

Related Articles

Back to top button