IndiaKeralaLatest

ശമ്പള വര്‍ധനവ് ;തീരുമാനം ഇന്ന്

“Manju”

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം ഇന്നുണ്ടാകും.
പുതുക്കിയ ശമ്പളം ലഭിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങും. അടുത്ത മാസം മുതലായിരിക്കും ഉത്തരവ് പ്രകാരമുള്ള ശമ്പളം ലഭിക്കുക. പതിനൊന്നാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം അംഗീകരിക്കും.
അതേസമയം, ഈ വര്‍ഷത്തെ വിരമിയ്ക്കല്‍ നീട്ടി വയ്ക്കുന്നതിനുള്ള ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിക്കില്ല.

Related Articles

Back to top button