KeralaLatestMalappuram

സ്കൂ​ള്‍ വിദ്യാര്‍ഥിക്ക്​ നേരെ ലൈം​ഗി​കാ​തി​ക്ര​മം

“Manju”

സ്കൂ ൾ വിദ്യാർഥിക്ക് നേരെ ലൈം ഗി കാ തി ക്ര മം; യുവാവ് അറസ്റ്റിൽ | youth  arrested in pocso case | Madhyamam
കൊ​യി​ലാ​ണ്ടി: പോ​ക്സോ കേ​സ് പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്​​റ്റു ചെ​യ്തു.സ്കൂ​ള്‍ വി​ട്ട് വീ​ട്ടി​ലേ​ക്കു പോ​കു​ന്ന കു​ട്ടി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച കേ​സി​ലെ പ്ര​തി കാ​പ്പാ​ട് മു​ളു​വ​ങ്ങ​ര​ക്ക​ണ്ടി ഫൈ​ജാ​സാ​ണ് (26) പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.
പൊ​യി​ല്‍​ക്കാ​വ് കോ​ട്ട പ​രി​സ​ര​ത്തു​വെ​ച്ച്‌ ക​ഴി​ഞ്ഞ ദി​വ​സം ബൈ​ക്കി​ലെ​ത്തി​യാ​യി​രു​ന്നു അ​തി​ക്ര​മം. നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യും ചു​വ​ന്ന ബൈ​ക്ക് കേ​ന്ദ്രീ​ക​രി​ച്ചും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Related Articles

Back to top button