KeralaLatestMalappuram

അബ്കാരി കേസിലെ വാഹന ലേലം

“Manju”

പി.വി.എസ്

മലപ്പുറം :എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി/ എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്കും കണ്ടുകെട്ടിയ 150 വാഹനങ്ങള്‍ മലപ്പുറം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസില്‍ ഫെബ്രുവരി 10, 11 തീയതികളില്‍ രാവിലെ 9.30ന് പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളില്‍ ലഭിക്കും.

Related Articles

Back to top button