KeralaLatest

പാചക വാതക വില വീണ്ടും കൂടി

“Manju”

Image result for പാചക വാതക വില വീണ്ടും കൂടി

ശ്രീജ.എസ്

കൊച്ചി: പാചക വാതക വില കൂട്ടി. വീടുകളിലേക്കുള്ള സിലിണ്ടറിന് 26 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. വിലവര്‍ദ്ധന ഇന്ന് മുതല്‍ നിലവില്‍ വരും. 14.2 കിലോഗ്രാമിന്റെ സിലിണ്ടറിന് കൊച്ചിയില്‍ 726 രൂപയാണ് വില. 19 കിലോ വാണിജ്യ സിലിണ്ടറിന് 1,535 രൂപ നല്‍കണം.

Related Articles

Back to top button