ന്യൂഡല്‍ഹി: ജീവനുള്ള എല്ലാത്തരം പക്ഷികളുടേയും ഇറക്കുമതി നിരോധിച്ച് ഡല്‍ഹി സര്‍ക്കാര്‍. രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിരോധം. പക്ഷിപ്പനിയുടെ വൈറസ് ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനാണ് നിരോധം ഏര്‍പ്പെടുത്തിയത്. ഇതുവരെ ശേഖരിച്ച 104 സാമ്ബിളുകള്‍ ജലന്തറിലെ ലാബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനാ ഫലം തിങ്കളാഴ്ച ലഭിക്കും. ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുമെന്നും, ഡല്‍ഹിയില്‍ ഇതുവരെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അറിയിച്ചു.
Related Articles
മുന്‍ പ്രധാനമന്ത്രിമാര്‍ക്കായി മ്യൂസിയം ;മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
April 14, 2022 10:52 AM
ഇരിങ്ങാലക്കുടയില്‍ മദ്യം കഴിച്ച് മരിച്ചവര്‍ ഫോര്‍മാലിന്‍ ഒഴിച്ച് കുടിച്ചവര്‍
December 1, 2021 5:03 PM
Check Also
Close
-
എ.വി മന്ദിരം ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന്July 12, 2021 3:28 PM