KeralaLatest

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം; സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ക്ഷാമബത്ത(ഡിഎ) അനുവദിച്ചുകൊണ്ട് ധനവകുപ്പ് ഉത്തരവിറക്കി. നാലു ​ഗഡുക്കളായി 16 ശതമാനം ഡിഎ ആണ് നല്‍കുക. ഏപ്രില്‍ മുതല്‍ ലഭ്യമാകുമെന്നും ഉത്തരവില്‍ പറയുന്നു.

2019 ജനുവരി ഒന്നിലെ മൂന്ന് ശതമാനം, 2019 ജൂലൈ ഒന്നിലെ അഞ്ച് ശതമാനം, 2020 ജനുവരി ഒന്നിലെ നാല് ശതമാനം ക്ഷാമബത്തകളാണ് അനുവദിച്ചത്. ഇതില്‍ എട്ട് ശതമാനം ശമ്ബളക്കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള പുതിയ അടിസ്ഥാന ശമ്ബളത്തില്‍ ലയിപ്പിച്ചിട്ടുണ്ട്. കിട്ടാനുള്ള ബാക്കി എട്ട് ശതമാനം പുതിയ അടിസ്ഥാന ശമ്ബളത്തിന്റെ ഫോര്‍മുലയിലേക്ക് മാറുമ്ബോള്‍ 7 ശതമാനമായി മാറും കുടിശിക പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും.

Related Articles

Back to top button