താനെ: പല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ പ്രതിചേര്‍ക്കപ്പെട്ട 89 പേര്‍ക്ക് താനെ കോടതി ജാമ്യം അനുവദിച്ചു. പ്രതികള്‍ 15,000 രൂപ വീതം കെട്ടിവയ്ക്കണം. 89 പേര്‍ക്കും കൊലപാതകത്തില്‍ പങ്കില്ലെന്നും സംഭവസ്ഥലത്ത് ഹാജരായിരുന്നുവെന്നതുകൊണ്ടുമാത്രമാണ് പോലിസ് അറസ്റ്റ് ചെയ്തതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്. മഹാരാഷ്ട്രയിലെ കാന്തിവല്ലിയില്‍ നിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്ന രണ്ട് സംന്യാസിമാരടക്കം മൂന്നു പേരെയാണ് പല്‍ഘാറില്‍ വച്ച് ആള്‍ക്കൂട്ടം ഏപ്രില്‍ 16ന് കല്ലെറിഞ്ഞ് കൊന്നത്.
Related Articles
പുതുയുഗപ്പിറവിക്ക് ശാന്തിഗിരിയുടെ തീർത്ഥയാത്ര- സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി
January 5, 2024 2:11 PM
തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സംവരണം; ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി
December 14, 2020 12:24 PM
Check Also
Close
-
റഷ്യന്‍ സര്‍ക്കാര്‍ ചാനലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി യൂട്യൂബ്March 12, 2022 10:13 AM