IndiaKeralaLatest

ദേ​ശീ​യ മീ​റ്റി​ല്‍ സ്വ​ര്‍​ണം; അ​ഭി​മാ​ന​മാ​യി സാ​യ് ന​ന്ദ​ന

“Manju”

Image result for ദേ​ശീ​യ മീ​റ്റി​ല്‍ സ്വ​ര്‍​ണം; അ​ഭി​മാ​ന​മാ​യി സാ​യ് ന​ന്ദ​ന

പ​ട്ടാമ്പി: അ​സ​മി​ലെ ഗു​വാ​ഹ​തി​യി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ ജൂ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് മ​ത്സ​ര​ത്തി​ല്‍ സ്വ​ര്‍​ണ​മെ​ഡ​ല്‍ നേ​ടി സാ​യ് ന​ന്ദ​ന സം​സ്ഥാ​ന​ത്തി​ന് അ​ഭി​മാ​ന​മാ​യി.

ലോ​ങ് ജം​പി​ലാ​ണ് കൊ​പ്പം ഗ​വ. വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സു​കാ​രി മി​ന്നും വി​ജ​യം നേ​ടി​യ​ത്. കാ​യി​കാ​ധ്യാ​പ​ക​ന്‍ ഹ​രി​ദേ​വ​ന്റെ ശി​ക്ഷ​ണ​ത്തി​ല്‍ നി​ര​വ​ധി നേ​ട്ട​ങ്ങ​ള്‍ കൊ​യ്ത സാ​യ് ന​ന്ദ​ന കാ​യി​ക​കേ​ര​ള​ത്തി​ന്റെ മി​ക​ച്ച പ്ര​തീ​ക്ഷ​യാ​ണ്.

Related Articles

Back to top button