IndiaLatest

ജ​മ്മുകാ​ഷ്മീ​രി​ന് ഉ​ചി​ത​മാ​യ സ​മ​യ​ത്ത് സം​സ്ഥാ​ന പ​ദ​വി ന​ല്‍​കും

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു കാ​ഷ്മീ​രി​ന് ഉ​ചി​ത​മാ​യ സ​മ​യ​ത്ത് സം​സ്ഥാ​ന പ​ദ​വി ന​ല്‍​കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ലോ​ക്‌​സ​ഭ​യി​ല്‍ ജ​മ്മു കാ​ഷ്മീ​ര്‍ പു​നഃ​സം​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ല്ലി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ലാ​ണ് അ​മി​ത് ഷാ ​ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഈ ​ബി​ല്‍ കൊ​ണ്ടു​വ​ന്നാ​ല്‍ ജ​മ്മു കാ​ഷ്മീ​രി​ന് സം​സ്ഥാ​ന പ​ദ​വി ഒ​രി​ക്ക​ലും ല​ഭി​ക്കി​ല്ലെ​ന്ന് ചി​ല എം​പി​മാ​ര്‍ പ​റ​യു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ല്‍ അ​ത്ത​ര​മൊ​രു ഉ​ദ്ദേ​ശ്യം ഈ ​ബി​ല്ലി​ല്‍ ഇ​ല്ല. ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ജ​മ്മു കാ​ഷ്മീ​രി​ന് സം​സ്ഥാ​ന പ​ദ​വി ന​ല്‍​കു​മെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Articles

Back to top button