LatestMalappuram

സേവനം വേഗതയിലാക്കാൻ ഏറനാട് താലൂക്കിൽ ഇ- ഓഫീസ് സംവിധാനം

“Manju”

പി.വി.എസ്
മലപ്പുറം:മ​ഞ്ചേ​രി പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി പ​രി​ഹാ​ര​ത്തി​ന് വേ​ഗം കൂ​ട്ടാ​ന്‍ ഏ​റ​നാ​ട് താ​ലൂ​ക്ക് ഇ​നി ഇ-​ഓ​ഫി​സ് സം​വി​ധാ​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കും. താ​ലൂ​ക്ക് പൂ​ര്‍​ണ​മാ​യും ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ത്തി​ലേ​ക്ക് ക​ട​ന്നു. റ​വ​ന്യൂ വ​കു​പ്പിെന്‍റ ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് താ​ലൂ​ക്ക് ഇ-​ഓ​ഫി​സാ​ക്കി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ക​ല​ക്ട​റേ​റ്റ്, ആ​ര്‍.​ഡി.​ഒ ഓ​ഫി​സ് എ​ന്നി​വ ഇ-​ഓ​ഫി​സി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഉ​ദ്ഘാ​ട​നം അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് റ​വ​ന്യൂ അ​ധി​കൃ​ത​ര്‍.

Related Articles

Back to top button