KeralaLatestMalappuram

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 3 മരണം

“Manju”

പാലക്കാട്: മുണ്ടൂരില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം. മുണ്ടൂര്‍ ഒന്‍പതാം മൈലിലാണ് അപകടം.

എഴക്കാട് സ്വദേശികളായ അനന്തു, സിദ്ധാര്‍ഥ്, വിഘ്നേശ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എലപ്പുള്ളി സ്വദേശിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Related Articles

Back to top button