IndiaLatest

ബിഎസ്‌എന്‍എല്‍ 4ജി സിം സൗജന്യ ഓഫര്‍ മാര്‍ച്ച്‌ 31 വരെ

“Manju”

നേരത്തെ ചെന്നൈ സര്‍ക്കിളുകളില്‍ ബിഎസ്‌എന്‍എല്‍ നല്‍കിയിരുന്ന ഒരു ഓഫര്‍ ആയിരുന്നു ബിഎസ്‌എന്‍എല്‍ സൗജന്യ സിം ഓഫറുകള്‍ .എന്നാല്‍ ഇപ്പോള്‍ ഈ ഓഫറുകള്‍ കേരള സര്‍ക്കിളുകളിലും ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .

സൗജന്യമായി ബിഎസ്‌എന്‍എല്‍ 4 ജി സിം ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നു .അതുപോലെ തന്നെ നേരത്തെ ജനുവരി 31 വരെയായിരുന്നു ഈ പ്ലാനുകളുടെ വാലിഡിറ്റി നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ മാര്‍ച്ച്‌ 31 വരെ ആക്കിയിരിക്കുന്നു .

Related Articles

Check Also
Close
Back to top button