KeralaLatest

ദിവംഗതയായി

“Manju”

പോത്തന്‍കോട് : തിരുവനന്തപുരം (റൂറല്‍) ഏരിയയിലെ കരുണപുരം യൂണിറ്റിൽ കരുണ വിലാസം വീട്ടിൽ രാധ എൻ. (78) ദിവംഗതയായി. ഭർത്താവ് പരേതനായ ധർമ്മദാസ് ബി.
മക്കൾ: സുധർമ്മ ബി. ഡി., സുമ ബി. ഡി. സുദർശനൻ ഡി., സുനി ഡി., സോമലത എസ്. ഡി.
മരുമക്കൾ: രമേശൻ സി. എസ്., സുനിൽകുമാർ സി. പി,. സിജി എസ്. ,സുഷമ പി.
കൊച്ചുമക്കൾ: ജനസുധൻ, മധുര ചിത്ത്, ഗുരുനിത്യ.
പ്രാർത്ഥന ചടങ്ങുകൾ നാളെ രാവിലെ 11 30ന്.
കല്ലാർ പട്ടം കോളനി ബ്ലോക്ക് നമ്പർ 416 സ്വദേശിനിയാണ്.

Related Articles

Back to top button