IndiaKeralaLatest

പെട്രോള്‍ വില ന്യായീകരണവുമായി മന്ത്രി

“Manju”

ഡല്‍ഹി: രാജ്യത്ത് ഇന്ധനവില ഉയരുമ്പോൾ ന്യായീകരണവുമായി പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രം​ഗത്ത്. 320 ദിവസങ്ങളിൽ 60 ദിവസം മാത്രമാണ് പെട്രോൾ വില കൂടിയതെന്നാണ് മന്ത്രിയുടെ വിശദീകരണം. 20 ദിവസം വില കുറഞ്ഞു. മറ്റ് ദിവസങ്ങളിൽ വില സ്ഥിരത തുടർന്നു.
വികസന ആവശ്യങ്ങൾക്ക് ഇന്ധന വിലയിലൂടെ ലഭിക്കുന്ന നികുതി വരുമാനം അത്യാവശ്യമാണെന്നും ഇറക്കുമതിയല്ലാതെ മറ്റ് മർ​ഗങ്ങൾ ഇല്ലാത്തതിനാൽ വില കൂട്ടുന്നത് അനിവാര്യമാണെന്നും കേന്ദ്ര മന്ത്രി പറയുന്നു.

Related Articles

Back to top button