IndiaKeralaLatest

കെ.വി. തോമസ് ചുമതലയേറ്റു

“Manju”

തിരുവനന്തപുരം: കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റായി കെ.വി. തോമസ് ചുമതലയേറ്റെടുത്തു.
കെ.പി.സി.സിയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന്‍, ജനറല്‍ സെക്രട്ടറിമാരായ തമ്ബാനൂര്‍ രവി, കെ.പി. അനില്‍കുമാര്‍, മണക്കാട് സുരേഷ്, വിജയന്‍ തോമസ്, ജെയ്‌സണ്‍ ജോസഫ്, ട്രഷറര്‍ കെ.കെ. കൊച്ചുമുഹമ്മദ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെ.പി.സി.സി സെക്രട്ടറിമാരായ ഹരീന്ദ്രനാഥ്, വിനോദ് കൃഷ്ണ, ആര്‍.വി. രാജേഷ്, ആറ്റിപ്ര അനില്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെ.പി.സി.സിയില്‍ മാദ്ധ്യമ വിഭാഗത്തിന്റെ ചുമതലയാണ് പ്രധാനമായും കെ.വി. തോമസിന് നല്‍കിയിരിക്കുന്നത്.

Related Articles

Back to top button