Uncategorized

തയ്യൽ പരിശീലനം നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ ഉദ്ഘാടനം ചെയ്തു

“Manju”

ജ്യോതിനാഥ് കെ പി

തോട്ടു മുക്ക് പൊതുജന ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തുന്ന തയ്യൽ പരിശീലനം നഗരസഭ ചെയർപേഴ്സൺ CS – ശ്രീജ ഉദ്ഘാടനം ചെയ്തു Mട മോഹനകുമാർ, Sശ്യാമള, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം രാജശേഖരൻ, അനിൽകുമാർ, അശ്വതി എന്നിവർ സംസാരിച്ചു.

Related Articles

Back to top button