KeralaLatest

ഇന്ധന വില കുറയാത്തതിന് കാരണം സംസ്ഥാന സര്‍ക്കാരെന്ന് സന്തോഷ് പണ്ഡിറ്റ്

“Manju”

Image result for സന്തോഷ് പണ്ഡിറ്റ്

ശ്രീജ.എസ്

ഇന്ധന വില കൂടുന്നതില്‍ സംസ്ഥാന സര്‍ക്കാരിനും പങ്കുണ്ടെന്ന് നടന്‍ സന്തോഷ് പണ്ഡിറ്റ്. വില കൂടുമ്പോള്‍ അതില്‍ പകുതിയോളം കേന്ദ്രവും സംസ്ഥാനവും ഏര്‍പ്പെടുത്തിയ നികുതിയാണ്. വില കുറക്കണമെങ്കില്‍ ജിഎസ്ടി മാത്രം ഏര്‍പ്പെടുത്തിയാല്‍ മതിയാകും. അതിന് കേന്ദ്രം തയ്യാറായാലും സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഫേസ്ബുക്കിലാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം സൂചിപ്പിച്ചത്.

നിലവില്‍ ഒരു ലിറ്റര്‍ ഇന്ധനം അടിക്കുമ്പോള്‍ പകുതിയോളം നികുതിയാണ്. സംസ്ഥാന സര്‍ക്കാരാണ് ഇന്ധന വില കുറയണമെങ്കില്‍ തീരുമാനം എടുക്കേണ്ടത്. ഇന്ധനവും ജിഎസ്ടിയും മത്രമായല്‍ ഇന്ത്യ മുഴുവന്‍ ഇന്ധനത്തിന് ഒരേ വിലയാകുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

Related Articles

Back to top button