KeralaLatest

വി പി ജോയി പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: വി.പി. ജോയി പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത വിരമിച്ച ഒഴിവിലാണ് നിയമനം. 87 ബാച്ച്‌ ഉദ്യോഗസ്ഥനാണ് എറണാകുളം സ്വദേശിയായ ജോയി. 2023 ജൂ​ണ്‍ 30 വ​രെ​യാ​യി​രി​ക്കും വി.​പി. ജോ​യി​യു​ടെ കാ​ലാ​വ​ധി.

സംസ്ഥാനത്തെ 47-ാമത്തെ ചീഫ് സെക്രട്ടറിയാണ് ജോയി. കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​ന്‍ ക​ഴി​ഞ്ഞ് ജ​നു​വ​രി​യി​ലാ​ണ് അ​ദ്ദേ​ഹം സം​സ്ഥാ​ന സ​ര്‍​വീ​സി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്. ഇദ്ദേഹം കേ​ന്ദ്ര കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ ഏ​കോ​പ​ന ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു .

Related Articles

Back to top button