LatestMalappuram

ബിവറജിൽ കൈക്കൂലി നൽകി അളവിൽ കൂടുതൽ മദ്യം വാങ്ങിയ ഡ്രൈവർ പിടിയിൽ

“Manju”

പി.വി.എസ്

മലപ്പുറം :വണ്ടൂരിൽ ബി​വ​റേ​ജ​സ് ഔ​ട്ട്​​ല​റ്റ് ജീ​വ​ന​ക്കാ​ര്‍ക്ക് കൈ​ക്കൂ​ലി ന​ല്‍കി അ​ള​വി​ല്‍ കൂ​ടു​ത​ല്‍ വി​ദേ​ശ​മ​ദ്യം വാ​ങ്ങി​യ ഓ​ട്ടോ ഡ്രൈ​വ​ര്‍ എ​ക്‌​സൈ​സ് പി​ടി​യി​ല്‍. പ​തി​നേ​ഴ​ര ലി​റ്റ​ര്‍ മ​ദ്യ​വും ഓ​ട്ടോ​യും പി​ടി​ച്ചെ​ടു​ത്തു. പോ​രൂ​ര്‍ ചേ​രി​പ​റ​മ്പ് സ്വ​ദേ​ശി വ​ട്ട​ക്ക​ണ്ണി​യി​ല്‍ സു​നി​ല്‍കു​മാ​റി​നെ​യാ​ണ് (37) എ​ക്‌​സൈ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തിെന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൂ​ക്കു​ള​ത്ത് വെ​ച്ചാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.വണ്ടൂരിൽ ബി​വ​റേ​ജ​സ് ഔ​ട്ട്ല​റ്റി​ല്‍​നി​ന്ന് ഒ​രാ​ള്‍ക്ക് പ​ര​മാ​വ​ധി വാ​ങ്ങാ​നാ​കു​ക മൂ​ന്ന് ലി​റ്റ​ര്‍ മ​ദ്യ​മാ​ണ്. എ​ന്നാ​ല്‍, പ്ര​തി​യു​ടെ കൈ​യി​ല്‍ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത അ​ള​വി​ല്‍ കൂ​ടു​ത​ല്‍ മ​ദ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. തു​ട​ര്‍ന്ന് സു​നി​ല്‍കു​മാ​റി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് 2,000 രൂ​പ ജീ​വ​ന​ക്കാ​ര്‍ക്ക് കൈ​ക്കൂ​ലി ന​ല്‍കി​യ കാ​ര്യം പ​റ​ഞ്ഞ​ത്. ഇ​ക്കാ​ര്യം കാ​ണി​ച്ച്‌ എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ര്‍ക്ക് റി​പ്പോ​ര്‍ട്ട് ന​ല്‍കി​യി​ട്ടു​ണ്ട്.

Related Articles

Back to top button