KeralaLatest

വിരമിച്ച രണ്ട് ജഡ്ജിമാര്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു

“Manju”

ശ്രീജ.എസ്

വിരമിച്ച രണ്ട് ജഡ്ജിമാര്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. കേരള ഹൈക്കോടതിയില്‍ നിന്നും വിരമിച്ച പി.എന്‍. രവീന്ദ്രന്‍, വി. ചിദംബരേഷ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഉന്നത സ്ഥാനത്തുള്ള നിരവധിപേരാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.

തൃപ്പൂണിത്തറയില്‍ വച്ചാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ സ്വീകരണ യോത്തിലാണ് ഇവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.

Related Articles

Back to top button