KeralaKozhikodeLatest

തെരുവ് നായയയുടെ കടിയേറ്റ് മരിച്ചു

“Manju”

വി.എം.സുരേഷ് കുമാർ

വടകര : തെരുവ് നായയയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻമരിച്ചു.മണിയൂർ രാമത്തു മീത്തൽ നാരായണൻ അടിയോടി (74) ആണ് മരിച്ചത്. ഫെബ്രുവരി 3ന് വീട്ടിലെ വരാന്തയിൽ ഇരിക്കവേ യാണ് തെരുവ് നായയുടെ കടിയേറ്റത്. മുഖത്ത് സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ : മീനാക്ഷി അമ്മ മക്കൾ : അനിൽകുമാർ, സുനിൽകുമാർ, റീന സന്തോഷ്‌ കൊയിലാണ്ടി.

Related Articles

Back to top button