IndiaKeralaLatest

സു​നാ​മി 11ന് തിയേറ്ററില്‍

“Manju”

ലാ​ല്‍ ജൂ​നി​യ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന സു​നാ​മി പ​തി​നൊ​ന്നി​ന് തി​യെ​റ്റ​റി​ലെ​ത്തും.​ പാ​ന്‍ഡ ഡാ​ഡ പ്രൊ​ഡ​ക്ഷ​ന്‍സി​ന്‍റെ ബാ​ന​റി​ല്‍ അ​ല​ന്‍ ആ​ന്‍റ​ണി നി​ര്‍മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ല്‍ ബാ​ലു വ​ര്‍ഗ്ഗീ​സ്,അ​ജു വ​ര്‍ഗ്ഗീ​സ്,മു​കേ​ഷ്,ഇ​ന്ന​സെ​ന്‍റ്,സു​രേ​ഷ് കൃ​ഷ്ണ,സി​നോ​ജ് വ​ര്‍ഗ്ഗീ​സ്,അ​രു​ണ്‍,ബി​ജു കു​ട്ട​ന്‍,സ്മി​നു സി​ജോ,നി​ഷ മാ​ത്യു,ദേ​വീ അ​ജി​ത് വ​ത്സ​ല മേ​നോ​ന്‍,ശി​ല്പ,സ്മി​നു തു​ട​ങ്ങി​യവര്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ലാ​ല്‍ ആണ്‌ തി​ര​ക്ക​ഥ സം​ഭാ​ഷ​ണം.​അ​ല​ക്സ് ജെ ​പു​ളി​ക്ക​ല്‍ ഛായാ​ഗ്ര​ഹ​ണം.​ഗാ​ന​ര​ച​ന-​ലാ​ല്‍,സം​ഗീ​തം-​യാ​ക്ക്സ​ണ്‍ ഗാ​രി പെ​രേ​ര,നേ​ഹ നാ​യ​ര്‍,എ​ഡി​റ്റ​ര്‍-​ര​തീ​ഷ് രാ​ജ്.​

Related Articles

Back to top button