KeralaLatest

തിയേറ്ററില്‍ സെക്കന്റ് ഷോയ്ക്ക് അനുമതി

“Manju”

സെക്കൻഡ് ഷോയ്ക്ക് അനുമതി; തിയറ്ററുകൾ ഇനി പകൽ 12 മുതൽ രാത്രി 12 വരെ | Second  Show | Kerala Cinema Halls | Manorama new

ശ്രീജ.എസ്‌

തിരുവനന്തപുരം :തിയേറ്ററില്‍ സെക്കന്റ് ഷോയ്ക്ക് അനുമതി. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് ഈ ആഴ്ച തിയേറ്ററില്‍ എത്തും. സെക്കന്റ് ഷോയ്ക്ക് അനുമതി ഇല്ലാത്തതിനാല്‍ പുതിയ ചിത്രങ്ങള്‍ ഒന്നും കഴിഞ്ഞ ആഴ്ച റിലീസ് ചെയ്തിരുന്നില്ല.

പല ചിത്രങ്ങളുടെയും റിലീസും മാറ്റി. ഇതിനെ തുടര്‍ന്ന് നിര്‍മാതാക്കള്‍ സര്‍ക്കാരിനെ സമീപിക്കുക ആയിരുന്നു സെക്കന്റ് ഷോ ഇല്ലാത്തതു മൂലം കനത്ത നഷ്ടവും നിര്‍മാതാക്കള്‍ക്ക് നേരിടേണ്ടി വന്നു .

Related Articles

Back to top button