IndiaLatest

രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു

“Manju”

രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. ഇന്നലെ 9,22,039 പേര്‍ വാക്‌സില്‍ സ്വീകരിച്ചതോടെ രാജ്യത്ത് ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2.52 കോടി കടന്നു. അതേസമയം രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,12,62,707 ആയി ഉയര്‍ന്നു.ആകെ രോഗികളില്‍ 1,09,20,046 പേര്‍ രോഗമുക്തരായി. നിലവില്‍ 1,84,598 പേരാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 133 പേരുടെ മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1,58,063 ആയി.

Related Articles

Back to top button