KeralaLatest

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ ഈ മാസം 17 ന്

“Manju”

NewsAtFirst | എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ; പഠിക്കുന്ന ജില്ലയ്ക്ക്  പുറത്തും പരീക്ഷ എഴുതാമെന്ന് സര്‍ക്കാര്‍ | kerala news | malayalam news |  latest malayalam news ...

ശ്രീജ.എസ്‌

തിരുവനന്തപുരം: ഈ മാസം 17 ന് തന്നെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ തുടങ്ങാനുള്ള ഒരുക്കവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ബുധനാഴ്ചയോട ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത് പരീക്ഷ മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ്. വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച്‌ തീരുമാനമെടുക്കാനാണ്.

Related Articles

Back to top button