KeralaLatest

കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​കാ​ന്‍ താ​ത്പ​ര്യമുണ്ടെന്ന് കെ. ​സു​ധാ​ക​ര​ന്‍

“Manju”

കെ പി സി സി അ ധ്യ ക്ഷ നാ കാ ൻ താ ത്പ ര്യമുണ്ടെന്ന് കെ. സു ധാ ക ര ൻ

ശ്രീജ.എസ്

ക​ണ്ണൂ​ര്‍: കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​കാ​ന്‍ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് വ്യക്തമാക്കി കെ. ​സു​ധാ​ക​ര​ന്‍ എം​പി. അ​ധ്യ​ക്ഷ​നാ​കാ​ന്‍ താ​ത്പ​ര്യ​മു​ണ്ടെ​ന്നും ഇ​ക്കാ​ര്യം ദേ​ശീ​യ നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു . ഒ​രു മാ​ധ്യ​മ​ത്തി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇക്കാര്യം വെളിപ്പെടുത്തിയത് .
അതെ സമയം കെ.​വി. തോ​മ​സി​നെ ന​ഷ്ട​പ്പെ​ടു​ത്തി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

പാ​ര്‍​ട്ടി ഏ​ല്‍​പ്പി​ക്കു​ന്ന ഏ​ത് പ​ദ​വി​യും ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നാ​ണ് സു​ധാ​ക​ര​ന്‍ പറയുന്നത് . നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ക​ല്‍​പ്പ​റ്റ​യി​ല്‍ നി​ന്നു മ​ത്സ​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന റി​പ്പോ​ര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് സു​ധാ​ക​ര​നെ ഡ​ല്‍​ഹി​ക്ക് വി​ളി​പ്പി​ച്ച​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​മോ എ​ന്ന ചോദ്യമുയര്‍ന്നത് .

Related Articles

Back to top button