KeralaLatest

ഈ വര്‍ഷത്തെ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ജൂണ്‍ 20ന്

“Manju”

ശ്രീജ.എസ്‌

തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ഈ വര്‍ഷത്തെ പരീക്ഷ ജൂണ്‍ 20ന് നടത്തും. എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ജൂണില്‍ നടത്താന്‍ തീരുമാനിച്ചത് പ്ലസ് ടു പരീക്ഷ വൈകിയതിനാലാണ്.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ആണ് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റിയത്. ആദ്യം നിശ്ചയിച്ചിരുന്ന ദിവസത്തില്‍ നിന്ന് പിന്നീട് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പരീക്ഷകള്‍ മാറ്റുകയായിരുന്നു. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവേശന മാനദണ്ഡങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. പരീക്ഷ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും നടത്തുക.

Related Articles

Back to top button